“Dr Leslie’s Autograph”
ഡോക്ടർ ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വയ്ക്കാനായി “Radio Bests” ലൂടെ എത്തുന്നു അയർലണ്ട്ന്റെ പ്രിയപ്പെട്ട ഡോക്ടർ , “Dr.George Leslie ” മറക്കാതെ കേൾക്കുക “Dr Leslie’s Autograph” എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം 5:30 ( Ireland time ) 11 pm ( Indian time ). പുനഃപ്രക്ഷേപണം ഞായറാഴ്ച ഉച്ചക്ക് 1:30( Ireland time ), 7pm (Indian time )